പോലീസുദ്യോ ഗസ്ഥർക്കും കു ടുംബാംഗങ്ങൾ ക്കുമായി ബാ ഡ്മിൻ്റൻ കോർട്ട്

സ്വന്തം ലേഖകൻ - - Leave a Comment

ആലുവ>>>എറണാകുളം റൂറൽ ജില്ല യിൽ പോലീസുദ്യോഗസ്ഥർക്കും കുടും ബാംഗങ്ങൾക്കുമായി ബാഡ്മിൻ്റൻ കോർട്ട് ഒരുങ്ങി. കോർട്ടിൻ്റെ ഉദ്ഘാട നം ജില്ലാ പോലീസ് മേധാവി കെ.കാർ ത്തി ക് ഐ.പി.എസ് നിർവഹിച്ചു. ആലുവ ഫാമിലി ക്വാർട്ടേഴ്സിനു സമീ പം ആധുനിക രീതിയിലാണ് ക്വാർട്ട് ഒരുക്കിയിട്ടുള്ളത്.പോലീ സുകാർക്കും  കുടുംബാംഗങ്ങൾ ക്കും മാനസിക ഉല്ലാ സം പ്രധാനം ചെയ്യുകയും, ശാരീരിക ക്ഷമത നിലനിർത്തുകയും ആണ് ഇതി ലൂ ടെ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ നിരവധി പരിപാടികളാണ് റൂറൽ പോ ലീസ് ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്.  ഡി.വൈ. എസ്.പി മാരായ ആർ. റാഫി, ജി. വേണു, റജി എബ്രഹാം തുടങ്ങിയ വർ ചടങ്ങിൽ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *