പോലീസിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>> പെരുമ്പാവൂരിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. അല്ലപ്ര തോട്ടപ്പാട്ട് കവല ഭാഗത്ത് പാറക്കൽ വീട്ടിൽ മുരുകൻ, മുരുകൻ്റെ മകൻ കാർത്തിക്, കലേഷ് എന്നിവരാണ് അറസ്റ്റിലായത് പെരുമ്പാവൂർ കാളച്ചന്ത ഭാഗത്ത് വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത് പ്രതികളെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *