പൊലീസ് സ്റ്റേഷൻ മുൻപിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

സ്വന്തം ലേഖകൻ - - Leave a Comment

മുവാറ്റുപുഴ>>>വാളയാർ പെൺ കുട്ടികളുടെ മരണത്തിന് കാരണ ക്കാരായ പ്രതികളെ സർക്കാർ അന്വേഷണത്തിലും പ്രോസിക്യൂ ഷനിലും കള്ളക്കളി കളിച്ച് വെറു തെ  വിട്ടതിന്റെ ഒന്നാം വാർഷികം നീതി നിഷേധ ദിനമായി അചാരി ച്ചു യൂത്ത് കോൺഗ്രസ്‌ മുവാറ്റു പുഴ പൊലീസ് സ്റ്റേഷൻ ഉപരോധി ച്ചു, 
ഉപരോധ സമരം യൂത്ത് കോൺ ഗ്രസ്‌ സംസ്ഥാന സെക്രട്ടറി മുഹ മ്മദ്‌ റഫീഖ്  ഉത്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോ ണിക്കൽ അദ്യക്ഷത വഹിച്ചു, ജി ല്ല സെക്രട്ടറി റിയാസ് താമരപി ള്ളിൽ, ജെറിൻ ജേക്കബ് പോൾ, ഫൈസൽ വടക്കേനത്ത്, ജിക്കു വർഗീസ്, എവിൻ എൽദോസ്,റം ഷാദ് റഫീഖ്, സൽമാൻ ഓലിക്ക ൽ, അലി ഇലഞ്ഞായിൽ, മൂസ മഠ ത്തിൽ തുടങ്ങിയവർ സംസാരി ച്ചു…

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *