പൊതു സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>നഗരസഭാ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ശാലു ശരത്തിന്റെ പൊതുസേവനകേന്ദ്രം തുരുത്തിപ്പറമ്പ് കവലയില്‍ നഗരസഭാ അധ്യക്ഷന്‍ ടി.എം.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ദിവസവും ഓഫീസ് പ്രവര്‍ത്തിച്ച് വൈകിട്ട് 5 മുതല്‍ 6 വരെ കൗണ്‍സിലര്‍ ഓഫീസില്‍ ഉണ്ടായിരിക്കും. കൗണ്‍സിലര്‍മാരായ  ടി. ജവഹര്‍, ഐ വ ഷിബു, അരുണ്‍കുമാര്‍, ആനി മാര്‍ ട്ടിന്‍, റഷീദ ലത്തീഫ്, വാര്‍ഡ് കണ്‍വീന ര്‍മാരായ ജയകുമാര്‍, കാളിദാസ കുറി പ്പ്, രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡിലെ ശോചനീയാവസ്ഥയിലുള്ള വീടുകളും റോഡില്ലാത്ത വീടുകളും സ ന്ദര്‍ശിക്കുകയും പരിഹാരം കാണു മെന്ന് അധ്യക്ഷന്‍ പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →