
പെരുമ്പാവൂർ >>>താലൂക്ക് ഗവണ്മെ ന്റ് ആശുപത്രിയുടെ ഒ.പി രോഗി സൗഹൃദം ആക്കുന്നതിന്റെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപെടുത്തി ഒരു കോടി നാല്പത് ലക്ഷം രൂപ അനുവദിച്ചു.
ഒ.പി നവീകരണത്തിന്റെ ഭാഗമായി രോഗികൾക്കും സന്ദർശകർക്കും ആ ധുനിക നിലവാരത്തിലുള്ള ആശുപ ത്രിയുടെ സേവനം ഇതോടെ ലഭ്യമാ ക്കും.ഇതോടെ ദി നംപ്രതി ആയിരക്ക ണക്കിന് ആളുകൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയുടെ നവീകര ണം പൂർത്തിയാക്കുന്നതോടുകൂടി പെരമ്പാവൂരിന്റെ ആരോഗ്യമേഖലയി ൽ പുത്തൻ ഉണർവ്വേകും.സമഗ്രവിക സനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കു ന്നതിന് മുന്നോ ടിയായി ഉന്നത ഉദ്യോഗ സ്ഥർ താലൂക്ക് ആശുപത്രി സന്ദർശി ച്ചു. പദ്ധതി നിർവഹണം എൻ എച്ച് എം മുഖേന ടെണ്ടർ നടപടികൾ പൂർത്തീക രിച്ചു വേഗത്തിൽ ആരംഭിക്കുവാനും ധാരണയായി.
താലൂക്ക് ആശുപത്രിയിൽ നടന്ന അവ ലോകനയോഗത്തിൽ എൽദോസ് കു ന്നപ്പിള്ളി എം എൽ എ അധ്യക്ഷത വ ഹിച്ചു. യോഗത്തിൽ പെരുമ്പാവൂർ മു നിസിപ്പൽ ചെയർമാൻ സക്കീർ ഹു സൈൻ, കൗൺസിലർ പോൾ പാത്തി ക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ഷാനി, എൻ എച്ച് എം സിവിൽ എൻജി നീയർ ജയ തുടങ്ങിയവർ പങ്കെടുത്തു.
Follow us on