പെരുമ്പാവൂർ ഗാന്ധിസ്വകയറില്‍ ജനങ്ങൾക്ക് കൗതുകമായി സാമൂഹിക അ സമത്വത്തിനെ തിരെ ഒരു സ്ഥാ നാര്‍ത്ഥിയും ചിത്രകാരനും

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>> കര്‍ഷക സമരങ്ങള്‍ ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ടും ഇ ലക്‌ട്രേണിക് വോട്ടിംഗ് യന്ത്രത്തെപ്പറ്റി യുള്ള സാധാരണ ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നും, മാരകമായ മയ ക്കുമരുന്നു വ്യാപനത്തിനെതിരെയും പ്രതിഷേധിച്ചു നമ്മള്‍ ചാരിറ്റബിള്‍ ട്ര സ്റ്റിന്റെ നേതൃത്വത്തില്‍ സാമൂഹ്യപ്രവര്‍ ത്തകനും സഗരസഭയിലെ 24-ാം വാര്‍ ഡ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ യാസ ര്‍ യാച്ചുവും കേരള ലളിതകലാ അക്കാ ദമിയടക്കം നിരവധി കാര്‍ട്ടൂണ്‍ ചിത്രക ലാ പുരസ്‌കാരങ്ങള്‍ നേടിയ ഷാനവാ സ് മുടിക്കലും ചേര്‍ന്ന് ഗാന്ധിസ്വകയറി ല്‍ വ്യത്യസ്ഥമായ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ യാച്ചു സമയം കണ്ടെ ത്തിയത്. കര്‍ഷകന്റെ പ്രാധാന്യം വ്യ ക്തമാക്കുന്ന ചിത്രരചന യാത്രകാര്‍ ക്കു കൗതുകമായി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →