പെരുമ്പാവൂർ കീഴില്ലത്ത് യുവാ വിനെ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തി

-

പെരുമ്പാവൂർ >>കീഴില്ലം, ഏഴാം വാർഡ്, പറമ്പിപ്പീടികയിൽ യുവാവിനെ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തി.
അൻസിൽ സാജു, (ഏകദേശം 28 വയസ്) വട്ടപ്പറമ്പിലാണ് കൊല്ലപ്പെട്ടത്.
ഗുണ്ടാ ആക്രമണം എന്നാണ് സംശയം. രാത്രി പത്തരയോടെയാണ് സംഭവം വീട്ടിൽ നിന്നും വിളിച്ചിറക്കിയാണ് വെട്ടിയത്.മൃതദേഹം സാൻജോ ആശുപത്രിയിൽ.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →