പെരുമ്പാവൂര്‍ സബ്ബ് ജഡ്ജ് എസ്.സുദീപ് രാജിവച്ചു

web-desk -
\

പെരുമ്പാവൂര്‍ സബ്ബ് ജഡ്ജ് എസ്.സുദീപ് രാജിവച്ചു

ഫേസ്ബുക്കിലൂടെ സുദീപ് തന്നെയാണ് രാജിക്കാര്യം അറിയിച്ചത്

രാജി കാരണം വ്യക്തമാക്കിയിട്ടില്ല

ജഡ്ജ് പദവിയിലിരിക്കെ പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് വിമര്‍ശനത്തിന് അന്വേഷണം നേരിട്ടിരുന്നു

യുവമോര്‍ച്ച ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയിലായിരുന്നു നടപടി

ശബരിമല കേസിലെ പരസ്യമായ അഭിപ്രായ പ്രകടനത്തിന്റെ പേരിലും പരാതികള്‍ ഉയര്‍ന്നിരുന്നു

ആരോപണങ്ങളുടെ പേരില്‍ പ്രൊമോഷനടക്കം തടയപ്പെട്ടിരുന്നു