പെരുമ്പാവൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്ക്കെ
തിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ടൗണ്‍ പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ പ്രതിക്ഷേധ സമരം കെ.പി. റെജിമോന് ഉദ്ഘാടനം ചെയ്തു. പി.ജി. മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ഇ. നൗഷാദ്, ടി.എ.എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.