പെരുമ്പാവൂരിൽ യുവമോർച്ചയുടെ പ്രതിഷേധം

web-desk - - Leave a Comment

പെരുമ്പാവൂർ സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷും മുഖ്യമന്ത്രിയും തമ്മിൽ ഉള്ള ബന്ധവും സ്വപ്ന സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രേതിഷേധിച്ചും പെരുമ്പാവൂരിൽ യുവമോർച്ച പ്രതിഷേധിച്ചു പന്തം കൊളിത്തി പ്രകടനം നടത്തിയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കത്തിച്ചും പ്രതിഷേധിച്ചു യുവമോർച്ച എറണാകുളം ജില്ല പ്രസിഡന്റ് വിഷ്ണു സുരേഷ് ഉൽഘാടനം ചെയ്തു സംസാരിച്ചു മണ്ഡലം ജന.സെക്രട്ടറി അമ്പാടി വാഴയിൽ സ്വാഗതം ചെയ്തു സംസാരിച്ചു യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ബാലകൃഷ്ണൻ അദ്യക്ഷത വഹിച്ചു ബിജെപി മണ്ഡലം പ്രസിഡന്റ് അനിൽ കുമാർ,മണ്ഡലം വൈസ് പ്രസിഡന്റ് അജിൽ കുമാർ മനയത് ,ജന.സെക്ടറി അഡ്വ.ആനന്ദ്,യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് വിശാൽ വി എസ്,മണ്ഡലം സെക്ടറി ആനന്ദ്, ഐ.ടി വിഭാഗ് കൺവീനർ അമ്പാടിക്കണ്ണൻ എ എസ്, ബിജെപി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അഡ്വ. സജീവ് പി മേനോൻ,വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് അനി ഗോപാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് ഷണ്മുഖൻ,വേങ്ങൂർ പഞ്ചായത്ത് ജന.സെക്ടറി അരുൺ മേക്കപ്പാല, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റുമാർ,ജന സെക്രട്ടറി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *