പെരുമ്പാവൂരിലെ ”തോണ്ടൽ മാധ്യമ പ്രവർത്തകൻ” കുടുങ്ങുമോ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>വില്ലത്തരവും മല്ലത്ത രവും കൈയ് മുതലാക്കി പത്രപ്രവർ ത്തകനായി ചമഞ്ഞ് പെരുമ്പാവൂരിൽ വിലസി നടക്കുന്ന മാന്യ ദേഹത്തിൻ്റെ തലക്കു മീതെ ഡെമൊക്ലിസിൻ്റെ വാൾ പോലെ ഒരു പെൺകുട്ടിയെ അപമാനി ച്ചക്കേസ് തുങ്ങി നിൽക്കുന്നു.ഇത് സം ബന്ധിച്ച് പ്രസ് ക്ലബ് പ്രസിഡൻ്റും മല യാള മനോരമ ദിനപത്രത്തിൻ്റെ പ്രതി നിധിയുമായ കൃഷ്ണ കുമാറിനെ സ്വാ ധീനിച്ച് ആക്ഷേപം ഉന്നയിച്ച പെൺകു ട്ടിയെ തൽക്കാലത്തെക്ക് സമാധാനി പ്പിച്ചിരിക്കുകയാണ് എന്നാണ് വിവരം. എന്നാൽ ആ ക്ഷേപിക്കപ്പെട്ട പെൺ കുട്ടിയെ കൊണ്ട് പോലിസിൽ പരാതി നൽകിച്ച് യുവപത്രപ്രവർത്തകൻ്റെ തനിനിറം വെളിച്ചെത്ത് കൊണ്ട് വരാൻ പ്രസ് ക്ലബിലെ തന്നെ ഒരു വിഭാഗം പത്ര പ്രവർത്തകർ ശ്രമം നടത്തുന്നതായും നഗരത്തിൽ സംസാരം മുണ്ട് ഇതിനു മുൻപും മറ്റു പല സ്ത്രികളോടും ഇദേഹം മാന്യതയ്ക്ക് നിരക്കാത്ത നിലയ്ക്ക് പെരുമാറിയതായി ആക്ഷേപം ഉയർന്നിട്ടുണ്ട് ഒരു സ്ത്രിയോട് ഒന്ന് സഹകരിച്ച് കൂടെ എന്ന് ചോദിക്കുന്നതിൽ ഇത്ര പരാതിപ്പെടാൻ എന്തിരിക്കുന്നു എന്നാണ് ഈ വിദ്വാൻ്റെ നിലപാട്. ഇദ്ദേഹത്തിൻ്റെ ചോദ്യം കേട്ട് സഹക രിക്കാൻ തീരെ താൽപര്യമില്ലാത്ത മ റ്റോരു സ്ത്രീ മാസങ്ങൾക്ക് മുൻപ് പ്ര സ് ക്ലബ് നേതൃത്വത്തിനോട് വാക്കാൽ പരാതി അറിയിക്കുകയും എന്നാൽ മറ്റ് അംഗങ്ങൾ അറിയാതെ ഈ പ്രശ്നം ഒതുക്കി തിർക്കുകയും മായിരുന്നു. പ്ര ദേശത്തെ ചില സംഘടനകളോട് അടു പ്പം പുലർത്തുന്ന ഇയാളുടെ പ്രവർത്തി കൾ ആ സംഘടനകൾക്കുള്ളിൽ തന്നെ വലിയ മുറുമുറുപ്പ് ഉയർത്തിയി ട്ടുണ്ട് എന്നാണ് വിവരം. അങ്ങനെ ഒരു സാഹചര്യത്തിൽ ഇദ്ദേഹം ഇടതുപക്ഷ ത്തെ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർ ന്ന് പ്രവർത്തിക്കാൻ ശ്രമം നടത്തി യെങ്കിലും അത് ഫലം കണ്ടില്ല.ഒടുവിൽ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ഈ തോണ്ടൽ വിദഗ്ദനെ പ്രസ് ക്ലബിൽ നിന്നും സംഘടനയിൽ നിന്നും പടിയടച്ച് പിണ്ഡം വെയ്ക്കുമെന്നാണ് അറിയുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →