പെട്രോൾ – ഡീസ ൽ – പാചക വാത ക വിലവർധനയ് ക്കെതിരെ പ്രതി ഷേധ ധർണ്ണ നട ത്തി

web-desk -

പെരുമ്പാവൂർ>>> കേരള പ്രദേശ് പ്രവാ സി കോൺഗ്രസ്‌ പെരുമ്പാവൂർ മണ്ഡ ലം കമ്മറ്റിയുടെ അഭ്യമുഖ്യത്തിൽ പെ ട്രോൾ – ഡീസൽ – പാചക വാതക വില വർധനയ്ക്കെതിരെയും കേന്ദ്ര – സം സ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധ ധർ ണ്ണ  എൽദോസ് കുന്നപ്പിള്ളി  എംഎൽ എ ഉദ്ഘാടനം ചെയ്തു.