Type to search

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

Uncategorized

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പെഗാസസ് ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വാട്‌സ്‌ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് അതെന്ന്കണ്ടെത്തി സുപ്രീം കോടതി തള്ളുകയായിരുന്നു . ഇന്ത്യന്‍ ജനാധിപത്യത്തെയും അതിന്റെ സംവിധാനങ്ങളെയം മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.