പൂജാവയ്പ്പും, വിദ്യാരംഭവും നടന്നു

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>തിരുവിതാംകൂർ ദേവസ്വംബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് രാമംഗലം സബ്‌ഗ്രൂപ്പിൽ പ്പെട്ട മുളവൂർ അറേക്കാട് ദേവീ ക്ഷേത്രത്തിലെ നവരാത്രി ആ ഘോഷങ്ങളുടെ ഭാഗമായി പൂജവ യ്പ്പും വിദ്യാരംഭവും ശബരിമല മു ൻ മേൽശാന്തി ബ്രഹ്മശ്രീ പി.എൻ നാരായണൻ നമ്പൂതിരിപാടിന്റെ  മുഖ്യകാർമികത്വത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെ 23മു തൽ 26 വരെ തീയതികളിൽ നട ന്നു  .23 ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്  പൂജ വയ്പ്പ്  ചടങ്ങിനു തുടക്കമാവുകയും 26 തിങ്കളാഴ്ച്ച രാവിലെ 7 .30  പൂജയെടുപ്പും തുട ർന്ന് വിദ്യാരംഭവും നടന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *