പുലിമല കനാൽ ബണ്ട് സംരക്ഷ ണഭിത്തി നിർമാ ണോദ്ഘാടനം നടത്തി

web-desk -

കോതമംഗലം>>>എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പ ത്തു ലക്ഷം രൂപ വകയിരുത്തി നിർമ്മി ക്കുന്ന പെരിയാർവാലി ലോ ലെവൽ ക നാൽ പുലിമല പാലത്തിനു സമീപത്തെ സംരക്ഷണ ഭിത്തിയുടെ  നിർമ്മാണോ ദ്ഘാടനം ആൻ്റണി ജോൺ എംഎൽ എ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു അധ്യക്ഷയായി.ജില്ലാ പഞ്ചായ ത്തംഗം റഷീദ സലിം,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേ ൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ,ടി കെ കുമാരി, സിജി ആൻ്റണി,ലത ഷാജി,സെന്റ് തോമസ് ചർച്ച് വികാർ ഫാദർ സിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.