പുനലൂർ ജനകീയ കവിത വേദി പുരസ്കാരം ഡീക്കൺ ടോണി മേതലക്ക്

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>>പുനലൂർ ജനകീയ കവിതാ വേദി യുടെ പതിനൊന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ( 3 -1 – 2021 ഞായറാഴ്ച 2 മണി മുതൽ) തിരുവനന്തപുരം എം.എൻ .വി.ജി അടിയോടി ഹാളിൽ സംഘടിപ്പിച്ച വാർഷിക സാംസ്കാരീക പ്രോഗ്രാം മിൽ വച്ച് 2020ലെ കവിത വേദി പുരസ്കാരം ജീവകാ രുണ്യ പ്രവർത്തകനും. സാഹിത്യകാരനും സ്നേഹ വീട് കേരള സാംസ്കാരിക സമിതി ചെയർമാനുമായ ഡീക്കൺ ടോണിമേതലക്ക് ലഭിച്ചു. ബഹുമാനപ്പെട്ട കേരള വനം വകുപ്പ്, വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാ ജുവിൽ നിന്നും ഫലകവും മംഗള പത്രവും ഏറ്റുവാങ്ങി. യോഗത്തിൽ പ്രസിഡ ന്റ്.കെ.കെ ബാബു അദ്ധ്യക്ഷതവഹിച്ചു പുനലൂർ ബാലൻ സാഹിത്യ പുര സ്കാരം മലയാലപുഴ സുധനും . ഗീത ഹിരണ്യൻ പുരസ്കാരം ഷൈന കൈ രളിക്കും ജനകീയ കവിത വേദിപുരസ്കാരം കവികളായ സ്നേഹ വീട് പ്രവർത്തകൻ നിരജ്ഞൻ, അനിത ദി വോദയം എന്നിവർക്കു ലഭിച്ചു സ്നേഹ വീട് കേരള സാംസ്കാരിക സമിതി പ്ര വർത്തകനായ ഡോ.എസ്. അനിൽ കു മാറിന്റെ . രാമന്റെ സംശയങ്ങൾ എന്ന കഥാ പുസ്തകം പ്രകാശനം ചെയ്തു കവിയരങ്ങ് പ്രോഗ്രാം ഉണ്ടായിരുന്നു സാഹിത്യകാരന്മാരും കവിയിത്രികളു മായ രാജൻ താന്നിക്കൽ ഡോ.സി. ഉ ണ്ണികൃഷ്ണൻ വിനോദ് വൈശാഖി ബാ ബു പാക്കനാർ എൻ.പി ചന്ദ്രശേഖരൻ  ഡോ. ഷേർളി ശങ്കർ ആരംപുന്ന മുരളി ഉണ്ണിത്താൻ രമ ബാലചന്ദ്രൻ യു. ഷീജ ബീഗം ജോതിലക്ഷ്മി മൈനാഗപ്പിള്ളി അജിതാ അശോക് ബൃന്ദാ  അജയൻ കൊട്ടറ ശ്യാം ഏനാത്ത് അപ്സര ശശി കുമാർ . സ്നേഹ വീട് പ്രവർത്തകൻ എം.പി വിശ്വനാഥൻസിന്ദു ദേവശ്രീ എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →