പുനലൂർ ആകാ ശവാണി എഫ് എം നിലയത്തിൽ മോഷണം: പ്രതി കൾ പിടിയിൽ

ന്യൂസ് ഡെസ്ക്ക് -

പുനലൂർ>> ആകാശവാണിയുടെ പുനലൂർ എഫ് എം നിലയത്തിൽ അതിക്രമിച്ച് കയറി സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന കോപ്പർ വയറുകളും, ഇരുമ്പ് കമ്പികളും മോഷ്ടിച്ച പ്രതികളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ വില്ലേജിൽ തൊളിക്കോട് പരവട്ടം സരസ്വതി നിലയത്തിൽ മുരുകൻ മകൻ (39) ചന്ദ്രൻ, പിറവന്തൂർ വില്ലേജിൽ പിറവന്തൂർ എൽ പി സ്കൂളിന് സമീപം നിശാ ഭവനിൽ വിജയരാജൻ മകൻ ബാബു എന്ന് വിളിക്കുന്ന നിഷാദ് (38) എന്നിവരാണ് പുനലൂർ പോലീസിന്റെ പിടിയിലായത് .

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →