പീഡാനുഭവ സ്മരണകൾ പുതുക്കി ഇന്ന് ദു:ഖവെള്ളി

സ്വന്തം ലേഖകൻ -

കൊച്ചി>>>പീഡാനുഭവ സ്മരണകളി ൽ ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആഘോഷിക്കുന്നു.പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധി യോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.
ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രത്യേ ക തിരുക്കർമങ്ങളും  പ്രദക്ഷിണവും നടക്കും.കാൽവരി മലയിൽ കുരിശിൽ മരിച്ച യേശുവിന്റെ സ്‌മരണകളും പീഡാനുഭവ യാത്രയുടെ വേദനിപ്പിക്കു ന്ന ഓർമകളുമായാണ് വിശ്വാസികൾ ദു:ഖവെള്ളി ആചരിക്കുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →