പിതൃസഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയില്‍

സ്വന്തം ലേഖകൻ -

ആലുവ>>>പിതൃസഹോദരനെ തലയ് ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ക രുമാലൂർ തവരക്കാട് വീട്ടിൽ അരുൺ (21) അറസ്റ്റിലായി. ഈ മാസം മൂന്നിനാ യിരുന്നു സംഭവം. രാവിലെ മദ്യപിച്ചെ ത്തിയ പിതൃസഹോദരനായ രാജപ്പൻ അരുണിനെ ഉപദ്രവിച്ചു. അരുൺ ആം ഗ്ലേയറിന്‍റെ കഷണം കൊണ്ട് രാജപ്പ നെ തലക്കടിച്ചു വീഴ്ത്തി. തുടർന്ന് നെ ഞ്ചിലും വയറ്റിലും ചവിട്ടി പരിക്കേൽപ്പി ച്ചു. അവശനായ രാജപ്പനെ വൈകിട്ട് പ്രതി തന്നെ ആശുപതിയിലെത്തിച്ചെ ങ്കിലും കോട്ടയം മെഡിക്കൽ കോളേജി ൽ വച്ച് അഞ്ചാം തീയതി മരണപ്പെടുക യായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →