പാൽ ടെസ്റ്റ് ചെയുന്നതിനുള്ള ഉപകരണങ്ങളുടെയും, കമ്പ്യൂട്ടറിന്റെയും ഉൽഘാടനം

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>മുടവൂർ ക്ഷീരോ ൽ പാദക സഹകരണ സംഘത്തി ന് മേഖല യൂണിയൻ സൗജന്യമാ യി നൽകിയ പാൽ ടെസ്റ്റ് ചെയ്യു ന്നതിനുള്ള ആധുനീക ഉപകരണ ങ്ങളുടെയും കംപ്യൂട്ടറിന്റെയും ഉദ്ഘാടനം മേഖല ചെയർമാൻ ശ്രീ. ജോൺ തെരുവത്ത് നിർവ്വ ഹിച്ചു. സംഘം പ്രസിഡന്റ് കെ.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പായിപ്ര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മ റ്റി ചെയർമാൻ അനിൽ പി.എ ,കെ.ജെ ജോർജ്ജ് . കെ.സി ജോ സ്, റെജി പുത്തൻകോട്ട.അബ്രാ ഹാം നാരിയേലി , സി.ആർ.കരു ണാകരൻ, ഓമന കുറ്റിയാനിക്ക ൽ, ലിജി വൽസലൻ, ഗിരിജരാധാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *