പാചകവാതക വിലവര്‍ദ്ധനവ് ; വീട്ടമ്മമാര്‍ അടുപ്പ് കൂട്ടി സമരം ചെയ്തു

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>> ഇന്ധനവില അനിയ ന്ത്രിതമായി കൂട്ടിക്കൊണ്ടി രിക്കുന്നതി ന് പിന്നാലെ പാചക വാതക വില അ ന്യായ മായിവര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാ ര്‍ നിലപാ ടില്‍ പ്രതിഷേധിച്ച് പി.ഡി.പി. യുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ അടു പ്പ് കൂട്ടി സമരം നടത്തി. ഗാര്‍ഹിക സിലി ണ്ടറിന് ഇന്നലെ മുതല്‍ 25 രൂപ വര്‍ദ്ധി പ്പിച്ച് 842 രൂപയായ സാഹചര്യത്തിലാ ണ് വീട്ടമ്മമാര്‍ അടുക്കളയില്‍ നിന്ന് സ മരമുറ്റത്തേക്ക് എന്ന മുദ്രാവാക്യത്തി ല്‍ സംസ്ഥാന വ്യാപകമായി അടുപ്പ് കൂ ട്ടി സമരം സംഘടിപ്പിച്ചത്. കോതമംഗലം

നിയോജകമണ്ഡലത്തില്‍ നിരവധി വീ ട്ടുമുറ്റങ്ങളില്‍ സമരം സംഘടിപ്പിച്ചതാ യി നിയോജകമണ്ഡലം പ്രസിഡന്റ് റ്റി. എം.അലി, സെക്രട്ടറി ഷാഹുല്‍ഹമീദ് എന്നിവര്‍ അറിയിച്ചു. ഇന്ധനവില വര്‍ ദ്ധനവിലൂടെ നിത്യോപയോഗ സാധന ങ്ങളുടെ വിലക്കയറ്റത്തിന് പുറമെ പാ ചക ഗ്യാസിനും വില വര്‍ദ്ധിപ്പിച്ചതിലൂ ടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വെല്ലു വിളിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →