മൂവാറ്റുപുഴ >>>ഊരമനയിൽ മൂന്നു വയസ്സ് പ്രായം വരുന്ന പശു കിണറ്റിൽ വീണു. അബദ്ധത്തിൽ പശു കാൽ വഴുതി അപകടം സംഭവിച്ചതാണ്. ഉടൻ മൂവാറ്റുപുഴ ഫയർ ഫോഴ്സ് സ്ഥലത്തെത്തി പശുവിനെ രക്ഷിച്ചു.
മൂവാറ്റുപുഴ >>>ഊരമനയിൽ മൂന്നു വയസ്സ് പ്രായം വരുന്ന പശു കിണറ്റിൽ വീണു. അബദ്ധത്തിൽ പശു കാൽ വഴുതി അപകടം സംഭവിച്ചതാണ്. ഉടൻ മൂവാറ്റുപുഴ ഫയർ ഫോഴ്സ് സ്ഥലത്തെത്തി പശുവിനെ രക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.