പള്ളിക്കവല വിക്ടറി ക്ലബിൻ്റെ 30 മത് വാർഷിക പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് സി സി ടി വി ക്യാമറകൾ നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>>തങ്ങൾ ചെയ്യുന്ന പ്ര വർത്തനങ്ങളിലൂടെ നാടിൻ്റെ വിജയ ത്തിനും പുരോഗതിക്കും ആവശ്യമായ വിജയകരമായ കാര്യങ്ങൾ ചെയ്യാൻ പള്ളിക്കവല വിക്ടറി ക്ലബിൻ്റെ പ്രവർ ത്തനങ്ങൾക്ക് കഴിഞ്ഞതായി വി.പി.സ ജീന്ദ്രൻ എം.എൽ.എ. പറഞ്ഞു.പള്ളി ക്കവല വിക്ടറി ക്ലബിൻ്റെ 30 മത് വാർ ഷിക പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് പള്ളിക്കവല മുതൽ താര ജം ഗ്ഷൻ വരെ സ്ഥാപിച്ച 17 സി സി ടി വി ക്യാമറകൾ സ്ഥാപിച്ചതിൻ്റെ സമർപ്പ ണോൽഘാടനം നടത്തി സംസാരിക്കു കയായിരുന്നു അദ്ദേഹം.130000 രൂപ ചിലവഴിച്ചാണ് ക്യാമറകൾ പോലീസു മായി ബന്ധപ്പെട്ട് സ്ഥാപിച്ചത്.ക്ലബ് പ്രസിഡൻ്റ് സുലൈമാൻ എ.അധ്യക്ഷ ത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ്ഷെ റീന ബഷീർ ബ്ലോക്ക് പഞ്ചായത്തംഗം റെനീഷ അജാസ്, ഗ്രാമപഞ്ചായത്തം ഗം സജീന സിദ്ധീഖ്, ക്ലബ് ജന. സെക്രട്ട റി കെ.എ നൗഷാദ് മാസ്റ്റർ, ഫൈസൽ മനയിലാൻ, എൻ.കെ ബഷീർ, സിദ്ധീഖ് കെ.പി,നിസാർ എ.ഇ, മുജീബ് പറമ്പി, റഷീദ് എടത്തി, ഷമീർ എ.ഇ, അംജദ് കു റ്റിപ്പുഴ, റസാഖ് പറമ്പി, സുധീർ മുച്ചേ ത്ത് തുടങ്ങിയവർ സംസാരിച്ചു.വിവിധ വ്യക്തികളെ ആദരിക്കുന്ന സമർപ്പിത ആദര ചടങ്ങും നടന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *