പല്ലാരിമംഗലം സ്വദേശിയായ നേഴ്സ് മാള്‍ട്ടയി ല്‍ മരണപ്പെട്ടു.

web-desk -

കോതമംഗലം >>>വലേറ്റ മാള്‍ട്ടയില്‍ മാറ്റര്‍ ഡി ആശുപത്രിയില്‍ നഴ്‌സായിരുന്ന മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പല്ലാരിമംഗലംപഞ്ചായത്ത് കവല ഹാപ്പി നഗര്‍ പറമ്പില്‍വീട്ടില്‍ബിന്‍സിയ (36)നെയാണ് വ്യാഴാഴ്ചരാത്രിപത്തരയോടെതാമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയത്.ആശുപത്രിയില്‍എത്തിച്ചെങ്കിലുംജീവന്‍രക്ഷിക്കാനായില്ല. അടിവാട് കൊടത്താപ്പിള്ളില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പറമ്പില്‍ ഷിഹാബ്. മക്കള്‍: ഹന, ഹിസ.ഖബറടക്കംപിന്നീട്.