പോത്താനിക്കാട്>>>സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് നവജ്യോതി കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് നിര്‍വ്വഹിച്ചു. സി ഡി എസ് മെമ്പര്‍ ഷാജിത സാദിഖ്, ജെയ്നി അജി എന്നിവര്‍ പ്രസംഗിച്ചു.
Follow us on