പട്ടയഭൂമിയിലെ മരം മുറി, കൃഷി ക്കാരുടെ പേരി ൽ കേസ്സെടുക്കു ന്നതിൽ പ്രതിഷേ ധിച്ച് എൽഡി എഫ് ധർണ്ണ

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>>പട്ടയ ഭൂമിയിൽ നിന്ന് കർഷകർ റവന്യൂ – ഫോസ്റ്റ് ഉദ്യേഗസ്ഥ ന്മാരുടെ അനുമതിയോടു കൂടി മരങ്ങ ൾ മുറിച്ചു കൊണ്ടു പോയ കൃഷിക്കാരു ടെ പേരിൽ കേസ്സ് എടുക്കുന്ന നടപടി യിൽ പ്രതിഷേധിച്ചു കൊണ്ട് എൽ ഡി എഫ് കുട്ടമ്പുഴ പഞ്ചായത്ത് കമ്മറ്റിയു ടെ ആഭിമുഖ്യത്തിൽ തട്ടേക്കാട് ഫോറ സ്റ്റ് റേഞ്ച് ആഫീസിനു മുന്നിൽ ധർണ്ണ നടത്തി.ധർണ്ണ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ കെ കെ ശിവൻ,റ്റി സി ജോയി,ഇ കെശിവൻ,എൻ സി ചെറി യാൻ,കെ റ്റി പൊന്നച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →