പടിക്കലപ്പാറ സാംസ്ക്കാരിക കേന്ദ്രം നിർമ്മാണ ഉദ്ഘാടനം നടത്തി

web-desk - - Leave a Comment

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2020-2021 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറയിൽ നിർമ്മിക്കുന്ന സാംസ്ക്കാരിക കേന്ദ്രത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് മൂത്തേടൻ നിർവഹിച്ചു വാർഡ് അംഗം ജെസി ഷിജി അദ്ധ്യക്ഷത വഹിച്ചു വാർഡ് വികസന സമിതിയംഗങ്ങളായ ജോൺസൻ തോപ്പിലാൻ,ബാബു പൂവത്തും വീടൻ, ബാബു വർഗീസ്, സാബു ഉതുപ്പാൻ, കുഞ്ഞുമോൾ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു                               ഫോട്ടോ അടിക്കുറിപ്പ്: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പടിക്കലപ്പാറയിൽ നിർമ്മിക്കുന്ന സാംസ്ക്കാരിക കേന്ദ്രത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് മൂത്തേടൻ നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *