നേര്യമംഗലത്ത് ഗ്യാസ് സിലിൻഡർ ലോറി മറിഞ്ഞു

സ്വന്തം ലേഖകൻ -

കോതമംഗലം>>>കൊച്ചി-ധനുഷ്

കോടി ദേശീയപാതയിൽ നേര്യമംഗലത്തു ഗ്യാസ് സിലിൻഡറുമായി പോയ ലോറി കൊക്കയിലേക്കു മറിഞ്ഞു. ആളപായമില്ല. ഇന്നലെ നേര്യമംഗലം അഞ്ചാംമൈയിലിൽ ആണ് അപകടം നടന്നത്.ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. സാരമായി പരിക്കേ റ്റ ഡ്രൈവർ ചാലക്കുടി സ്വദേശി തോമ സിനെ കോ തമംഗലത്തെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. ഇടുക്കി രാജക്കാട് നിന്ന് എറണാകുളത്തേക്ക് കാലി സിലി ൻഡറുകളുമായി പോകുകയായിരുന്നു ലോറി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →