നെല്ലിമറ്റത്ത് മരത്തിൽ കുടുങ്ങിയ ആളെ അഗ്നി രക്ഷ സേന താഴെയിറക്കി

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലം നെല്ലി മറ്റത്ത് മരത്തിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപെടുത്തി താഴെയിറക്കി. നെല്ലിമറ്റം കുറുംകുളം സ്വദേശി പീച്ചക്കര സാജു ആണ് തേ ങ്ങാ ഇടുന്നതിനായി തെങ്ങിനോട് ചേ ർന്നുള്ള ആഞ്ഞിലി മരത്തിൽ കയറി യത്. മരത്തിൽ കയറിയ സാജു വിന് തലകറക്കം അനുഭവപ്പെടുകയും 45 അടി ഉയരത്തിൽ കുടുങ്ങുകയും ആയിരുന്നു. കോതമംഗലത്തു നിന്ന് അഗ്നി രക്ഷ സേന എത്തി വല ഉപ യോഗിച്ച് ഇയാളെ സുരക്ഷിതമായി താഴെയിറക്കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →