Type to search

നെല്ലിമറ്റം പീച്ചാട്ട് പി. എം.തോമസ് (96)നിര്യാതനായി

News

കോതമംഗലം>>>നെല്ലിമറ്റം പീച്ചാട്ട് പി. എം.തോമസ് (96) നിര്യാതനായി.സംസ് കാരം നാളെ (15/7/21-വ്യാഴം) 3ന് വസ തിയിലെ ശുശ്രൂഷ യ്ക്കു ശേഷം നെല്ലി മറ്റം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ:മാണിക്യമംഗലം കോലഞ്ചേരി കു ടുംബാംഗം ആഗ്‌നസ്. മക്കൾ: മാത്യൂ സ് (കാനഡ), വിൽസൺ, ഷാജൻ,സ്റ്റെ ല്ല (കാനഡ). മരുമക്കൾ:മരിയ (കാന ഡ),മേരി, ലീജിയാമ്മ (റിട്ട.പ്രധാനാധ്യാ പിക ലിറ്റിൽ ഫ്ലവ ർ സ്കൂൾ ഊന്നുക ൽ),റെജി (കാനഡ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.