നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി അവാർഡ് വിതരണം ചെയ്തു.

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം >>>നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ പഞ്ചായത്തിലെ എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു.യുഗദീപ്തി ഗ്രന്ഥശാല പ്രസിഡൻ്റ് പി കെ ബാപ്പൂട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ അവാർഡ് വിതരണം ചെയ്തു.വാർഡ് മെമ്പർ സൽമ ജമാൽ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഒ കുര്യാക്കോസ്,ലൈബ്രറി
സെക്രട്ടറി എം കെ ബോസ്,പി കെ ജയരാജ്,പി എം സുരേഷ്
എന്നിവർ സന്നിഹിതരായിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *