
കാലടി>>> നെറ്റ് കണക് ഷൻ ലഭിക്കാത്തത് മുലം നിർദ്ദന കുടുംബത്തിലെ മുന്ന് വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കുവാൻ ബുദ്ധിമുട്ടുന്നതായി വിദ്യാർത്ഥികൾ കാലടി പോലീസിൽ പരാതി നൽകി. കാഞ്ഞുർ പഞ്ചായത്ത് 13-)0 വാർഡിൽ പടിഞ്ഞിറുഭാഗം ചോട്ടു പുറം ആന്റണിയുടെ മക്കളായ + I l വിദ്യാർത്ഥിനിയയ ആഗ്നസ്, +1 വിദ്യാർത്ഥിനിയായ നിഖിതാ, 6- ക്ലാസ്സ് വിദ്യാർത്ഥി ജൂഡ് എന്നിവരാണ് പരാതി നൽകിയത്. കുലി വേല ചെയ്ത് കുടുംബം പുലർത്തുന്ന നിർദ്ദന കുടുംബത്തിലെ ആന്റണിയുടെ മക്കൾ പഠിക്കാൻ മിടുക്കാരാണ്. ഒരു ബന്ധു സംഭവന ചെയ്ത് പഴയ ടാബും മറ്റൊരാൾ നൽകിയ ഫോണും ഉപയോഗിച്ചാണ് മുന്ന് പേരും പഠിക്കുന്നത് പലപ്പോഴും നെറ്റു കണക് ഷന്റെ തടസ്സം മൂലം ഇവർക്ക് പഠിക്കാൻ ബുദ്ധിമുട്ടുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു വ്യക്തി ഏഷ്യാനെറ്റിന്റെ കണക്ഷൻ നൽകുവാൻ മുന്നോട്ടു വന്നു..

കാലങ്ങളായി ആന്റണി താമസിക്കുന്ന വീട്ടിലേക്കു കണക്ഷൻ എടുക്കുന്നതിന് കേബിൾ വലിക്കാൻ തുടങ്ങിയപ്പോൾ ജേഷ്ഠ സഹോദരൻ, പാപ്പച്ചനും അദ്ദേഹത്തിന്റെ മകനായ ജീൻസും. കേബിൾ വലിക്കാൻ വന്നവരെ തടസ്സപ്പെടുത്തി. ഈ കാര്യo കാലടി പോലീസിനെ ശ്രദ്ധയിൽ പെടുത്തിയ പോൾ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി തടസ്സം പരിഹരിച്ചു. അതി |നെ തുടർന്ന് ഏഷ്യാനെറ്റിന്റെ പ്രവർത്തകൾ പോസ്റ്റ് ഇട്ട് വീട്ടിലെ പണികൾ കഴിച്ച് കണകഷൻ നൽകുവാൻ ശ്രമിച്ചപ്പോൾ പാപ്പച്ചനും മകനും തടസ്സം ചെയ്തതിനാൽ കണക്ഷൻ ലഭിച്ചില്ല. ഉന്നതരുടെ ഇടപടൽ മൂലം സാമ്പത്തികമായ വളരെ ഉയർന്ന് . നില്കുന്ന പാപ്പച്ചനും മകനുമെതിരെ നടപടി പോലിസ് മടിക്കുന്ന മൂലം ആന്റണി മക്കൾ കണക്ഷൻ ലഭിക്കുവാൻ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എറണാകുളംജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകൂവൻ തിരുമാനിച്ചിരിക്കുകയാണ
