നിൽപ്പ് സമരം നടത്തി

web-desk - - Leave a Comment

കുറുപ്പംപടി:ആംബുലൻസിൽ പീഢിപ്പിക്കപ്പെട്ട യുവതിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ നിൽപ്പ് സമരം നടത്തി ഡിസിസി വൈസ് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു പോൾ ഉതുപ്പ്, ബിന്ദുഗോപാലകൃഷ്ണൻ, എം പി പ്രകാശ്, ജോബി മാത്യു, മിനി ബാബു, സിസിലി ഇയോബ്, പ്രീത സുകു എന്നിവർ പ്രസംഗിച്ചു                                

Leave a Reply

Your email address will not be published. Required fields are marked *