നിര്യാതനായി

സ്വന്തം ലേഖകൻ -

പോത്താനിക്കാട്>>>പടിഞ്ഞാറ്റില്‍ പരേതനായ പി.പി.പൈലിയു ടെ മകന്‍ ബിജു പോള്‍ (52) നിര്യാതനായി. സംസ്ക്കാരം 11.06.2021 വെള്ളിയാഴ്ച 1ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍. ഭാര്യ ലീന (പോത്താനിക്കാട് ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗം) മക്കള്‍ : മരിയ (കാനഡ), സാറ (യു.കെ.), എല്‍ദോ (യു.കെ.). മൂവരും വിദ്യാര്‍ത്ഥികള്‍.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →