നിര്യാതനായി

web-desk -

കോതമംഗലം>>>തങ്കളം പാണിക്കാടൻ പി പിഏലിയാസ് (79) നിര്യാതനായി.സംസ്കാരം നാളെ (ബുധനാഴ്ച 2ന് (11/08/23) മാർ തോമ ചെറിയ പള്ളിയിൽ. ഭാര്യമറിയക്കുട്ടി(മാതിരപ്പിള്ളി കുന്നപ്പിള്ളിൽ കുടുംബാംഗം) മക്കൾ ബിനു ഏല്യാസ് (മാർ ബേസിൽ സ്കൂൾ) , ബിജു ഏല്യാസ് (മാത് സൺഗ്യാസ്) ,ബിനോയി ഏല്യാസ് (എം എ കോളേജ്), മരുമകൾ: ബെയ്സി ബിനു (ആനിക്കശേരി).