നിര്യാതനായി

web-desk -

കോതമംഗലം>>>സി പി ഐ  കോതമം ഗലം മുൻ മണ്ഡലം കമ്മറ്റി അംഗം പാ ലമറ്റം കോച്ചേരിൽ എം ആർ.ശശിധര ൻ (71) അന്തരിച്ചു.സംസ്ക്കാരം (29/7/21 ) നാളെ 3 മണിക്ക് വീട്ടുവളപ്പി ൽ. ഭാര്യ: അമ്മിണി കോട്ടയം വേളൂർ  മനയ്ക്കൽ കുടുംബാംഗം. മക്കൾ : അനൂപ്, അനീഷ, മരുമക്കൾ : നീതു, ഷിജോ.