Type to search

നിര്യാതനായി

News

കോതമംഗലം>>>കുത്തുകുഴി വായ നശാലപ്പടി അലൻ സ്റ്റോഴ്സ് ഉടമ കൊ ല്ലറയ്ക്കൽകെ.ഒ.ജോയി (52) നിര്യാത നായി. സംസ്കാരം(26/6/21) ശനി രാ വിലെ10.30ന് സ്വവസതിയിൽ ശുശ്രൂ ഷയ്ക്കു ശേഷം നെല്ലിമറ്റം സെ ന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ:രാജ കുമാരി ചാത്തങ്ക ണ്ടത്തിൽ ഡെയ്സി. മക്കള്‍: സോണിയ (ബഹറിൻ), ക്രിസ്റ്റീ ന(കാന‍ഡ), അലക്സ്. മരുമകൻ: ജിബിൻ തോമസ് (ബഹറിൻ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.