നിയമസഭ തിരഞ്ഞെടുപ്പ്, ട്വന്റി20യ്ക്ക് പൈനാപ്പിൾ ചിഹ്നം

സ്വന്തം ലേഖകൻ -

എറണാകുളം>>> ഇത്തവ ണത്തെ നിയമസഭാ തിര ഞ്ഞെടുപ്പിൽ കന്നിയങ്ക ത്തിന് തയ്യാറെടുക്കുന്ന ട്വ ന്റി20 പാർട്ടിക്ക് പൈനാ പ്പിൾ ചിഹ്നം അനു വദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീ ഷൻ. 2020ലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കു ള്ള തെരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്തിലും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലും, മാങ്ങ അടയാ ളത്തിൽ ആ യിരുന്നു ട്വന്റി 20യുടെ മുഴു വൻ സ്ഥാനാർഥികളും മ ത്സരിച്ചി രുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 മാങ്ങ ചിഹ്നം ആവശ്യപ്പെട്ടി രു ന്നെങ്കിലും തമിഴ്നാട്ടിലെ പട്ടാളി മക്കൾ കച്ചി എന്ന പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെ ടുപ്പ് കമ്മീഷൻ ഈ ചിഹ്നം നേരത്തെ തന്നെ നൽകിയ സാഹചര്യത്തിലാണ് ഇപ്പോ ൾ ട്വന്റി20യ്ക്ക് പൈനാപ്പി ൾ ചിഹ്നം ലഭിച്ചിരിക്കുന്നത് .ട്വന്റി20 മത്സ രിക്കുന്ന എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികൾക്ക് പൈ നാപ്പിൾ ചിഹ്നം ആയിരിക്കു മെന്ന് ട്വന്റി20 പാർട്ടി പ്രസി ഡന്റ് സാബു എം ജേക്കബ് അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →