നിയമസഭ തല്ലി ത്തകർത്ത കേ സിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻകുട്ടിയുടെ രാജിവയ്ക്കണം എന്ന് ആവശ്യ പ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി

web-desk -

പെരുമ്പാവൂർ>>>നിയമസഭ തല്ലിത്ത കർത്ത കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻകുട്ടിയുടെ രാജിവയ്ക്ക ണം എന്ന് ആവശ്യപ്പെട്ട് അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടക്കാലിയിൽ പ്രതി ഷേധ പ്രകടനം നടത്തി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി നോയ് ചെമ്പകശ്ശേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ എൻ എം സലിം,പി പി തോമസ് പുല്ലൻ, ബ്ലോക്ക് സെക്രട്ടറി പി കെ ജമാൽ, കോൺഗ്രസ് പാർലമെ ന്ററി പാർട്ടി ലീഡർ ചിത്ര ചന്ദ്രൻ, കോ ൺഗ്രസ് ഭാരവാഹികളായ എം എം ഷൗ ക്കത്തലി, ജിബി വർഗീസ്,പി സി ശിവ ൻ,എൽദോസ് ഡാനിയേൽ,സി വി മുഹ മ്മദ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്ര സിഡന്റ് അഗ്രോസ് പുല്ലൻ, കെഎസ്‌ യു ബ്ലോക്ക് ജനറൽ സെക്രട്ടറി എം എച്ച് മുബാസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം എം അജ്മൽ, എൽസൺ റോയി, വൈസ് പ്രസിഡന്റ്മാരായ കിഷോർ എം കുമാ ർ, അജ്മൽ പി എം.അനക്സ് ടി മാത്യു ,അമൽ ശശി, തുടങ്ങിയവർ നേതൃത്വം നൽകി.