നവീകരിച്ച ചെളിക്കൂഴിത്തണ്ട് എസ് സി കോളനി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>> കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ ചെലവഴിച്ച് നെല്ലിക്കുഴി പഞ്ചായത്തിലെ 17-ാം വാർഡിൽ നവീകരിച്ച ചെളിക്കൂഴിത്തണ്ട് എസ് സി കോളനിയുടെ ഉദ്ഘാടനം നടത്തി.ആൻ്റണി ജോൺ എം എൽ എ കോളനിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ 
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ജയകുമാർ,പഞ്ചായത്ത് മെമ്പർ പി എ ഷിഹാബ്,ചെറുവട്ടൂർ നാരായണൻ,പ്രമോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *