നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം മുസ്‌ലീം ലീഗ് ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>നഗരസഭ തിരഞ്ഞെ ടുപ്പില്‍ യു.ഡി.എഫ്. ന് ഭൂരിപക്ഷം ലഭി ച്ച സാഹചര്യത്തില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനം മുസ്‌ലീം ലീഗിന് ലഭിക്കണമെന്ന് മുസ്‌ലീം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു. ലീഗ് ഹൗസില്‍ നടന്ന യോഗം സംസ്ഥാന കൗണ്‍സില്‍ അംഗം സി.എ. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഇ.യു ഖാദര്‍പിള്ള അധ്യക്ഷത വഹിച്ചു. ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഷറഫ്, ജനറല്‍ സെക്രട്ടറി മൈതീന്‍ കുന്നത്താന്‍, വി.എ. ഷിഹാ ബ്, പി.എ. കാസിം, എന്‍.പി. ഉമ്മര്‍, സി. എം. ബാവ, സി.പി. അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →