നഗരസഭയ്ക്ക് ആമ്പുലൻസ് നൽകി ഇവിഎം ഗ്രൂപ്പ്

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോവിഡ് പ്രതിസ ന്ധിയിൽ കോതമംഗലം നഗരസഭ യ്ക്ക് ഇ വി എം ഗ്രൂപ്പിൻ്റെ  കൈത്താ ങ്ങ് .നഗരസഭക്ക് 8 ലക്ഷം രൂപ ചെലവു വരുന്ന ഒരു ആംബുലൻസ്  നൽകിയാ ണ് ഇ വി എം ഗ്രൂപ്പ് നാടിന് മാതൃകയായ ത് .

നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ  ചെയർമാൻ കെ കെ ടോമിക്ക്  ഇ വി എം ഗ്രൂപ്പ് എം ഡി ഇ എം ജോണി ആം ബുലൻസ്  വാങ്ങാനുള്ള മുഴുവൻ തുക യുടെ ചെക്ക് കൈമാറി. 

വൈസ് ചെയ ർപേഴ്സൺ സിന്ധു ഗണേശൻ അധ്യ ക്ഷയായി നഗരസഭാ വികസന സ്ഥിരം സമതി ചെയർമാൻ കെ എ നൗഷാദ്  , ആരോഗ്യ സ്ഥിരം സമതി ചെയർമാൻ കെ വി തോമസ് ,  പ്രതിപക്ഷ നേതാവ്  എ ജി ജോർജ് നഗരസഭ സെക്രട്ടറി ആൻസൻ ഐസ ക് എന്നിവർ പങ്കെടുത്തു .കാലപ്പഴക്കം ചെന്ന ഒരു ആംബുലൻസ് മാത്രമാണ് നിലവിൽ നഗരസഭക്ക് ഉണ്ടായിരുന്നത്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →