പെരുമ്പാവൂർ: ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിൻ്റെ നടപടിക്കെതിരെ കൂവപ്പടി പഞ്ചായത്ത് കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു പി പി അൽഫോൻസ് അദ്ധ്യക്ഷത വഹിച്ചു പി വൈ പൗലോസ്, എൽദോപാത്തിക്കൽ, സാബു പാത്തിക്കൽ, ബേബി തോപ്പിലാൻ, എം ഒ ജോസ്, ഫെജിൻ പോൾ, മിനി ജോസ്, ബിനു മാതം പറമ്പിൽ, സിന്ധു അരവിന്ദ്, സാബു ആൻ്റണി, കെ ഒ ഫ്രാൻസിസ്, പി വി മനോജ്, ഷൈജൻ പാറപ്പുറം എന്നിവർ പ്രസംഗിച്ചു
ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ കൂവപ്പടി പഞ്ചായത്തിലെ ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു