ത്രിഡി ചിത്രം ‘ആദിപുരുഷി’ന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ -

കൊച്ചി >>>ത്രിഡി രൂപത്തി ലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദി പുരുഷിന്റെ മോഷന്‍ ക്യാ പ്ച്ചര്‍ ആരംഭിച്ചു.അന്താരാ ഷ്ട്ര സിനിമകളി ല്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്ത രം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടു ത്തുന്ന ഇന്ത്യന്‍ സിനിമയെ ന്ന പ്രത്യേകതയും ഇനി ആ ദിപു രുഷിന് സ്വന്തം.റ്റി- സീ രിസ് നിര്‍മ്മാണ കമ്പനി എ ല്ലായിപ്പോഴും പുത്തന്‍ ആ ശയങ്ങള്‍ക്ക് പിന്തുണ നല്‍ കാറുണ്ടെന്നും ഇവ നൂതന സാങ്കേതികവിദ്യകള്‍ക്കൊ പ്പം സിനിമാ നിര്‍മ്മാണത്തി ന്റെ ഭാവിക്ക് വഴിയൊരു ക്കുമെന്നും നിര്‍മ്മാതാക്ക ളില്‍ ഒരാളായ ഭൂഷണ്‍കു മാര്‍ പറഞ്ഞു.അന്താരാ ഷ്ട്ര സിനിമകളില്‍ തത്സമ യ സാങ്കേതിക വിദ്യയുമാ യി സംയോജിപ്പിച്ചു കൊ ണ്ടുള്ള ഹൈ എന്‍ഡഡ് വിഷ്വല്‍ ഇഫക്ടുകള്‍ ഉപ യോഗിക്കാറുണ്ടെന്നും ഇ ത്തരം സാങ്കേതികവിദ്യക ള്‍ ചിത്രീകരണത്തിന് ഏറെ സഹായകമാകുമെന്നും നി ര്‍മ്മാതാവ് പ്രസാദ് സുതര്‍ അഭിപ്രായപ്പെട്ടു. ഈ രീതി യാണ് രാമായണകഥയെ പ്രമേയമായി അവതരിപ്പി ക്കുന്ന ആദിപുരുഷില്‍ അ വലംബിക്കുന്നതെന്നും അ ദ്ദേഹം വ്യക്തമാക്കി.
ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്. റ്റി- സീരിസ്, റെട്രോഫൈല്‍ സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷ്ണ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മി ക്കുന്ന ചിത്രം 2022 ല്‍ പ്രദര്‍ ശനത്തിന് എത്തിക്കാനാ ണ് അണിയറപ്രവര്‍ ത്ത കരുടെ തീരുമാനം

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →