തെരഞ്ഞെടുത്തു

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം >>>കെ എസ് കെ ടി യു എറണാകുളം ജില്ലാ പ്രസിണ്ടന്റായി അ സിസ് റാവുത്തറെ തെരഞ്ഞെടുത്തു.
സി പി ഐ എം ഏരിയ കമ്മറ്റിയംഗവും നെല്ലിക്കുഴി പഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →