തരംഗമായി ജീൻ തോമസിന്റെ ഒരു മലരായി …

ഏബിൾ.സി.അലക്സ് -

കോതമംഗലം>>>ജീൻ തോ മസിൻ്റെ ഒരു മലരായി എന്ന ക്രിസ്തിയ ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാകു കയാണ്.നിരവധി പേരാണ് ഈ ഗാനം യൂട്യൂബിൽ ക ണ്ടാസ്വദിച്ചത്.ഹൃദയത്തെ സ്പർശിച്ച നിരവധി  ക്രി സ്തിയ ഗാനങ്ങൾ ഇറങ്ങി യതിന്റെ കൂട്ടത്തിൽ ചേർ ത്തു വെക്കാവുന്ന ഒരു ഗാ നമായി മാറിയിരിക്കുകയാ ണ്  ഒരു മലരായി .ഈ ഗാന ത്തിന്റെ രചനയും ആലാപ നവും നിർവഹിച്ചിരിക്കുന്ന ത്  കോതമംഗലം സ്വദേശി നിയായ ജീൻ തോമസ് ആ ണ്.ചേലാട് കൊട്ടിശ്ശേരികു ടിയിൽ ടോണിയുടെയും,ഷീ ലയുടെയും മകളായ ജീൻ, ഷാർജയിൽ നിന്നുമാണ് ഈ ഗാനം ആലപിച്ചിരിക്കു ന്നത്. ഭർത്താവായ ബേസിൽ മുണ്ടക്കൽന്റെ യും ഷാർജയിലെ മലയാളി സുഹൃത്തുക്കളുടെയും അ കമഴിഞ്ഞ പിന്തുണയും, പ്രോത്സാഹനവുമാണ്  തനി ക്ക് ഗാനത്തിന്റെ വരികൾ എഴുതി ചിട്ടപ്പെടുത്താൻ സ ഹായിച്ചതെന്ന് ജീൻ പറ ഞ്ഞു വെക്കുന്നു.ഈ ഗാന ത്തിന്റെ സംഗീതം നിർവഹി ച്ചിരിക്കുന്നത് അജീഷ് പീറ്റ റും, ഓർഗാസ്ട്രഷൻ റിജോ ഷ് അലുവയും, റിക്കോർഡി ങ് രതീഷ് റോയും,മിക്സി ങ് ജിന്റോ ജോണും ആണ് .അമ്മയുടെ പാട്ട് കേട്ട് കു ഞ്ഞു മകൾ മരിയറ്റും മൂളി തുടങ്ങി. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ജീൻ, തന്റെ മൂന്നു വയസു കാരി മകൾ മാരിയറ്റിനെ സംഗീതം പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →