തങ്കളം ജവഹർ കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റി

സ്വന്തം ലേഖകൻ -

കോതമംഗലം>>>തുടർച്ചയായി പെയ് തു കൊണ്ടിരിക്കുന്ന മഴയുടെ ഫലമാ യി തങ്കളം ജവഹർ കോളനിയിൽ  വെ ള്ളം കയറി കൊണ്ടിരിക്കുന്ന സാഹച ര്യത്തി ൽ സ്ഥിതി കൂടുതൽ  മോശമാ കു ന്നതിന് മുൻപേ ജനപ്രതിനിധികൾ ഇടപെട്ട് കോളനി നിവാസികളെ സുര ക്ഷിത കേന്ദ്രത്തിലേക്ക്മാറ്റി.

കോളനിയിലെ 33കുടുംബങ്ങളെയും ആന്റിജൻ ടെസ്റ്റിന് ശേഷം ടൌൺ യു.പി സ്കൂളിലേക്ക് മാറ്റി. പോസറ്റീവ് ആകുന്നവർ ക്കു താമസിക്കാൻ തങ്കളം ഐ. എം.എ ഹാളിൽ വേണ്ട സൗകര്യ ങ്ങൾ ഒരുക്കിയിട്ടുള്ളതായി നഗര സഭാ വികസനകാര്യ സ്റ്റാൻൻഡി ങ് കമ്മിറ്റി ചെയർമാൻ കെ .ഏ നൗഷാദ് അറിയിച്ചു. വാർഡ്കൗ ൺസിലർ മിനി ബെന്നിയും പ്രവർ ത്തങ്ങൾക്കു നേതൃത്വം നൽകി കൊണ്ട് പ്രവർത്തന രംഗത്തുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →