തങ്കളം ജവഹർ കോളനിയിലെ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണോദ്ഘാടനം നടത്തി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് നടപ്പിലാക്കുന്ന കോതമംഗലം മുനിസിപ്പാലിറ്റി തങ്കളം ജവഹർ കോളനിയിലെ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണോദ്ഘാടനം നടത്തി. ആന്റണി ജോൺ എം എൽ എ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ മഞ്ജു സിജു,കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്,പ്രിൻസി എൽദോസ്,കെ എ സിദ്ധിഖ് എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *