തങ്കളം – ആനാംപാടം തോടിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം : എംഎൽഎയുടെ ആസ്തി  വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപയും,മുനിസിപ്പാലിറ്റി ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും ഉൾപ്പെടെ 33  ലക്ഷം രൂപ ഉപയോഗിച്ച്  കോതമംഗലം മുനിസിപ്പാലിറ്റിയിലെ 30-ാം വാർഡിൽ  തങ്കളം – ആനാംപാടം തോടിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി.നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്‌സൺ മഞ്ജു സിജു അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ വൈസ് ചെയർമാൻ എ ജി ജോർജ്ജ്,മുനിസിപ്പൽ കൗൺസിലർമാരായ സലീം ചെറിയാൻ,കെ എ നൗഷാദ്,പ്രിൻസി എൽദോസ് എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *