ഡി വൈ എഫ് ഐ യുടെ സ്നേഹ വണ്ടിയ്ക്ക് കീരംപാറയിൽ തുടക്കമായി

സ്വന്തം ലേഖകൻ -

കോതമംഗലം>>>കീരംപാറ പഞ്ചായ ത്തിലെ ഡി വൈ എഫ് ഐ യുടെ സ്നേഹ വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ,സി പി ഐ എം ലോക്കൽ സെക്രട്ടറി ഇ പി രഘു,മുൻ പഞ്ചായത്ത് അംഗം സാബു വർഗീസ്,ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി മനു മാത്യു,മേഖല പ്രസിഡൻ്റ് അർജുൻ പി എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →